"കമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 28:
===തടി(തണ്ട്)===
18 [[മീറ്റര്‍]] വരെ ഉയരത്തില്‍ വളരുന്ന മരങ്ങളാണിത് ‍. അടര്‍ന്ന്‌ പോകുന്നതും നേര്‍ത്തതും മിനുസമാര്‍ന്നതുമായ പുറംതൊലിയും സാധാരണയായി തൂങ്ങി നില്‍ക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിന്റെ സവിശേഷതകളാണ്.
[[ചിത്രം:Hopepong kampakam.jpg|thumb|right|കമ്പകത്തിന്റെ മരം, തടി തൊലി സഹിതം ‍.]]
 
===ഇലകള്‍===
"https://ml.wikipedia.org/wiki/കമ്പകം" എന്ന താളിൽനിന്ന് ശേഖരിച്ചത്