"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.)No edit summary
വരി 20:
}}
 
[[ഈജിപ്ത്|ഈജിപ്തിലെ]] [[ഇഖ് വാനുല്‍ മുസ്ലിമൂന്‍]] എന്ന സംഘടയുടെസംഘടനയുടെ താത്വികാചാര്യന്‍. റാഡിക്കല്‍ ഇസ്ലാമിസത്തിന്റെ പിതാവെന്ന് വിശേഷണം, രാഷ്ട്രീയനേതാവ്, സാഹിത്യകാരന്‍, വിമര്‍ശകന്‍, വിപ്ലവകാരി. ജമാല്‍ അബ്ദുന്നാസറിന്റെ ഭരണകൂടം തൂക്കിക്കൊന്നു.
 
[[ഖുര്‍ ആന്റെ തണലില്‍]], [[വഴിയടയാളങ്ങള്‍]], ഞാന്‍ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. ഇസ്ലാമിസ്റ്റുകളുടെ [[കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ]] എന്നറിയപ്പെടുന്ന വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. മാപ്പെഴുതി നല്‍കാന്‍ ഗമാല്‍ജമാല്‍ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികള്‍ക്ക് മുന്നില്‍ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.
 
[[ഖുര്‍ ആന്റെ തണലില്‍]], [[വഴിയടയാളങ്ങള്‍]], ഞാന്‍ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. ഇസ്ലാമിസ്റ്റുകളുടെ [[കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ]] എന്നറിയപ്പെടുന്ന വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. മാപ്പെഴുതി നല്‍കാന്‍ ഗമാല്‍ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികള്‍ക്ക് മുന്നില്‍ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.
 
== ജീവിതരേഖ ==
==ജനനവും വിദ്യാഭ്യാസവും==
 
വരി 41:
1954ല്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്ത അദ്ദേഹത്തെ 15 വര്‍ഷത്തെ കഠിനതടവിനാണ്‌ ശിക്ഷിച്ചത്‌. കൈറോയിലെ ജറാഹ്‌ ജയിലില്‍ പത്തു വര്‍ഷം കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇറാഖ്‌ പ്രസിഡന്‍റ് [[അബ്ദുസ്സലാം ആരിഫ്‌]] ഇടപെട്ട്‌ മോചിപ്പിക്കുകയായിരുന്നു.
 
1954ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ [[മആലിമു ഫിത്ത്വരീഖ്‌]] (വഴിയടയാളങ്ങള്‍) പുറത്തിറങ്ങി. അതേ തുടര്‍ന്ന് പ്രസിഡന്‍റ് [[ജമാല്‍ അബ്ദുന്നാസര്‍|അബ്ദുനാസറിനെ]] വധിക്കാന്‍ പ്രേരണ നല്‍കി എന്ന കുറ്റമാരോപിച്ച്‌ അദ്ദേഹം വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഗ്രന്ഥത്തിലെ പല ഭാഗങ്ങളും തെളിവായുദ്ധരിച്ച്‌ ഭരണകൂടം അദ്ദേഹത്തിന് വധശിക്ഷയാണ്‌ വിധിച്ചത്‌. വിധി കേട്ട്‌ ലോകം ഞെട്ടിത്തരിച്ചു. വിവിധ മുസ്ലിം നാടുകളില്‍ നാസറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നുപ്രതിഷേധമുയര്‍ന്നു. എന്നാല്‍ ഖുതുബിന്റെ വധശിക്ഷ റദ്ദ്‌ ചെയ്യാനുള്ള ആവശ്യങ്ങളൊന്നും വക വെക്കാതിരുന്ന നാസിറിന്റെ ഭരണകൂടം 1966 ഓഗസ്റ്റ്‌ 29ന് അദ്ദേഹത്തെ തൂക്കിലേറ്റി. വിശുദ്ധ ഖുര്‍ആന്‌ എഴുതിയ പ്രൗഡോജ്ജ്വല വ്യാഖ്യാനമായ [[ഫീ ദിലാലില്‍ ഖുര്‍ആന്‍]] (ഖുര്‍ആന്റെ തണലില്‍) അടക്കം 24 കൃതികള്‍ അദ്ദേഹത്തിന്റെതായുണ്ട്‌. നോവലുകളും ചെറുകഥകളും സൗന്ദര്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളുമൊക്കെ സയ്യിദിന്റെ രചനകളിലുള്‍പ്പെടുന്നു.
 
== കുറിപ്പുകള്‍ ==
"https://ml.wikipedia.org/wiki/സയ്യിദ്_ഖുതുബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്