"പ്രകാശസംശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, az, bg, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, fy, gl, he, hi, hr, hu, ia, id, is, it, ja, jv, ka, kn, ko, la, lt, lv, mk, mn, mr, ms, nds, nl, nn, no, oc, pam, p
(ചെ.) പടം - വിവരണം
വരി 1:
{{Prettyurl|Photosynthesis}}
[[പ്രമാണം:Seawifs global biosphere.jpg|thumb|right|350px|Compositeസമുദ്രത്തിലെ image showing the global distribution of photosynthesisഫൈറ്റോപ്ലാങ്ക്ടണ്‍, includingകരയിലെ bothസസ്യങ്ങള്‍ oceanicഎന്നിവ [[phytoplankton]]ഉള്‍പ്പെടുന്ന andപ്രകാശസംശ്ലേഷണത്തിന്റെ [[Embryophyte|landആഗോള vegetation]]വിതരണം.]]
[[പ്രമാണം:Photosynthesis.jpg|thumb|right|350px|Formulaസസ്യങ്ങളില്‍ forനടക്കുന്ന theപ്രകാശ typeസംശ്ലേഷണത്തിന്റെ of photosynthesis that occurs in plants.രാസസൂത്രവാക്യം]]
ഹരിതസസ്യങ്ങള്‍, ആല്‍ഗകള്‍, ചിലതരം ബാക്റ്റീരിയകള്‍ എന്നിവ, സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച്, [[കാര്‍ബണ്‍ ഡയോക്സൈഡ്|കാര്‍ബണ്‍ ഡയോക്സൈഡിനെ]] കാര്‍ബോ ഹൈഡ്രേറ്റുകള്‍ ([[പഞ്ചസാര]]) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ '''പ്രകാശസംശ്ലേഷണം'''(Photosynthesis) എന്ന് പറയുന്നത്.<ref>[http://www.life.illinois.edu/govindjee/whatisit.htm What is Photosynthesis by Govindjee and Rajni Govindjee]</ref> കാര്‍ബണ്‍ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ [[ഓക്സിജന്‍]]. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവര്‍ത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊര്‍ജ്ജസ്രോതസ്സുമാണ്.
 
"https://ml.wikipedia.org/wiki/പ്രകാശസംശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്