"ടെക്കീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[പ്രമാണം:IDH por estados México 2006-2007.svg|300px|right|thumb|[[മെക്സിക്കോ]]]]
[[പ്രമാണം:Tequila.jpg|300px|right|thumb|ടെക്വില]]
പടിഞ്ഞാറന്‍ [[മെക്സിക്കോ|മെക്സിക്കന്‍]] സംസ്ഥാനമായ ജലിസ്കോയിലെ ടെക്വില എന്ന നഗരത്തിലെ ‍[[അഗേവ് ചെടി|അഗേവ് ചെടിയില്‍]] നിന്ന് നിര്‍മ്മിച്ചെടുക്കുന്ന ഒരു മദ്യമാണ് '''ടെക്വില''' (<i>ഇംഗ്ലീഷ്: Tequila</i>).
 
ഈ പ്രദേശത്തെ സവിശേഷമായ [[അഗ്നിപര്‍വ്വതം|അഗ്നിപര്‍വ്വതാവശിഷ്ടങ്ങളുള്ള]] മണ്ണ് ടെക്വില നിര്‍മ്മിക്കുന്ന നീല അഗേവ് ചെടിയുടെ വളര്‍ച്ചക്ക് വളരെ അനുയോജ്യമാണത്രേ. ഓരോ വര്‍ഷവും ഏകദേശം 300 ദശലക്ഷം മരങ്ങളില്‍ നിന്ന് ടെക്വില നിര്‍മ്മാണത്തിനായി വിളവെടുക്കുന്നുണ്ട്. ജലിസ്കോ സംസ്ഥാനത്തിലും പരിമിതമായ മറ്റു ചില സ്ഥലങ്ങളിലും മാത്രമായി നീല അഗേവ് ചെടിയുടെ കൃഷി നിയമം മൂലം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.
 
38–40% വരെയാണ് ടെക്വിലയിലെ ആല്‍ക്കഹോള്‍ആല്‍ക്കഹോളിന്റെ അളവ്.
 
== '''ചരിത്രം''' ==
"https://ml.wikipedia.org/wiki/ടെക്കീല" എന്ന താളിൽനിന്ന് ശേഖരിച്ചത്