"കമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Plant-stub}}
വരി 16:
===ഇലകള്‍===
 
മൃദുലമായ ഇലകള്‍ ഏകാന്തരമായിഅടുത്തതിനടുത്ത, സര്‍പ്പിളക്രമത്തിലാണ്‌. അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 1.3 സെ.മീ നീളമുളള ദൃഢമായ ഇലഞെട്ട്‌ ഉരുണ്ടതും കനത്തില്‍ വെളുത്ത രോമങ്ങള്‍ നിറഞ്ഞതുമാണ്. പത്രഫലകത്തിന് 11 സെ.മീ മുതല്‍ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയുമുണ്ട്‌. ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീര്‍ഘാഗ്രമോ ആണ്‌. ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്‌. പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌. [[കടലാസ്‌]] പോലത്തെയോ ഉപചര്‍മ്മിലമോ ആയ പ്രകൃതം. സാവധാനം വളഞ്ഞുപോകുന്ന, 7 മുതല്‍ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകള്‍. ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്.
 
===പൂവ്===
"https://ml.wikipedia.org/wiki/കമ്പകം" എന്ന താളിൽനിന്ന് ശേഖരിച്ചത്