"ആസ്ടെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
|footnotes =
}}
മെക്സിക്കോയില്‍ എ.ഡി. 1200-ഓടെ ഉയര്‍ന്നു വന്ന ഒരു ഗോത്രവര്‍ഗ്ഗമാണ് ആസ്ടെക്കുകള്‍. ടോള്‍ട്ടീസുകളുടെ സ്ഥാനത്ത് ഇവര്‍ ഭരണം പിടിച്ചെടുത്തു. ടിനോഷിറ്റിറ്റ്ലാന്‍ ആയിരുന്നു ആസ്ടെക്കുകളുടെ തലസ്ഥാനം. ശക്തമായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇവര്‍ രാജ്യത്തെ 38 പ്രവിശ്യകളായി വിഭജിച്ചു.
സ്വയം "മെക്സിക്കോസ്" എന്ന് വിളിക്കുന്ന ഈ വിഭാഗം 14 - 16 നൂറ്റാണ്ടുകളില്‍ [[മെക്സിക്കോ|മെക്സിക്കോയില്‍]] ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്നു. ഇവര്‍ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയില്‍]] നിന്നും കുടിയേറി പാര്‍ത്തവരെന്ന് കരുതപ്പെടുന്നു.
==ചരിത്രം==
{{പ്രധാനലേഖനം|ആസ്ടെക്കുകളുടെ ചരിത്രം}}
"https://ml.wikipedia.org/wiki/ആസ്ടെക്" എന്ന താളിൽനിന്ന് ശേഖരിച്ചത്