"ശ്രീമദ്ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

102 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: ഭാഗവതം (പുരാണം) >>> ശ്രീമഹാഭാഗവതം)
[[ചിത്രം:Vishnu p1070271.jpg|thumb|130px|right|ഭഗവാന്‍ വിഷ്ണു]]
 
[[ഭാരതം|ഭാരതത്തിലെ]] പൗരാണിക തത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് '''ശ്രീമഹാഭാഗവതം''' അല്ലെങ്കില്‍ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ പുരാണങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം.{{തെളിവ്}}
 
== ശ്രീമദ് ഭാഗവതം ==
“അഖണ്ഡ{{ഉദ്ധരണി|അഖണ്ഡ ബോധ രൂപമായ ബ്രഹ്മമാണ് ശാസ്ത്രീയമാ‍യശാസ്ത്രീയമായ ജഗത് സത്യം.ഈ സത്യമാണ് ഭാഗവത ഹൃദയം.അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതം അത്യന്ത ലളിതമായി ഈ സത്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രദിപാദിച്ചിരിയ്ക്കുന്നു. മംഗള ശ്ലോകത്തില്‍ തന്നെ ഭാഗവതം ഇക്കാര്യം സ്പഷ്ടമാക്കുന്നു.ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളൊക്കെ ഏതുണ്ടെങ്കില്‍ സംഭവിയ്ക്കും എന്നു കണ്ടെത്തുന്നതാണ് അന്വയ യുക്തി. ഏതില്ലെങ്കില്‍ സംഭവിയ്ക്കുകയില്ല എന്നുറപ്പു വരുത്തുന്നതാണ് വ്യതിരയ യുക്തി.ചുരുക്കത്തില്‍ ഏതുണ്ടെങ്കില്‍ പ്രപഞ്ചമുണ്ട് ഏതില്ലെങ്കില്‍ പ്രപഞ്ചമില്ല എന്ന് യുക്തിപൂര്‍വം ചിന്തിച്ചു നോക്കണം.}}
 
എന്ന് ശ്രീമദ് ഭാഗവതത്തിനെ ആധാരമാക്കി എഴുതിയ ഭാഗവത ഹൃദയം എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ [[കേരളം|കേരളത്തിലെ]] പ്രമുഖ വേദാന്ത പണ്ഡിതനും അധ്യാപകനുമായ [[പ്രൊഫ.ജി. ബാലകൃഷ്ണന്‍ നായര്‍]] അഭിപ്രായപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/466031" എന്ന താളിൽനിന്ന് ശേഖരിച്ചത്