"ലൈലത്തുൽ ഖദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മകെ മൊരെ ക്‍ലെഅര്‍
വരി 1:
ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമായ [[റമളാനി|റമളാനിലെ]] ഒരു രാത്രിയാണ്‌ '''ലൈലത്തുല്‍ ഖദ്‌ര്‍''' ({{lang-ar|'''لیلة القدر'''}}) അഥവാ നിര്‍ണ്ണയത്തിന്റെ രാത്രി. [[റമളാന്‍]] മാസത്തിലാണിത്. ഈ രാത്രിയില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍, ആയിരം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാള്‍ ഉത്തമമാണെന്ന് ഖുര്‍ആന്‍ പറയുന്നു.
 
{{ഉദ്ധരണി|തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.|25px|25px|'''''[[ഖുര്‍ആന്‍|ഖുര്‍ആന്‍ (മലയാളവിവിര്‍ത്തനം)]]'''''|[[s:പരിശുദ്ധ ഖുര്‍ആന്‍/ഖദ്‌ര്‍|97:1-5]]}}
"https://ml.wikipedia.org/wiki/ലൈലത്തുൽ_ഖദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്