"തുർക്കിസ്ഥാൻ-സൈബീരിയ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) link ട്രാന്‍സ് സൈബീരിയന്‍ റെയില്‍പ്പാത
(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Ferrocarril Turquestán–Siberia; cosmetic changes
വരി 16:
| successor_line =
| length =
| gauge = {{RailGauge|1520}}<br /> [[Russian gauge|broad gauge]]
| hq_city =
| website =
}}
 
[[Imageപ്രമാണം:E7849-Shu-junction.jpg|thumb|250px|At the [[Shu, Kazakhstan|Shu]] junction, the Turksib is joined by Kazakhstan's main north-south line (to [[Karaganda]], [[Astana]], and [[Petropavlovsk]]).]]
 
മധ്യേഷ്യയേയും സൈബീരീയയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനാണ് '''തുര്‍ക്കിസ്ഥാന്‍-സൈബീരിയ റെയില്‍വേ'''. {{RailGauge|1520}} ബ്രോഡ്ഗേജ് ലൈനാണിത്. ഉസ്ബെക്കിസ്ഥാനില്‍ താഷ്ക്കെന്‍റിന് വടക്കുള്ള അറ്സില്‍ നിന്നാണ് ഈ പാത ആരംഭിക്കുന്നത്. [[ട്രാന്‍സ്-കാസ്പിയന്‍ റെയില്‍വേ|ട്രാന്‍സ്-കാസ്പിയന്‍ റെയില്‍വേയുടെ]] ശാഖ കൂടിയാണിത്. വടക്ക്കിഴക്കുള്ള [[ഷിംകെന്‍റ്]], [[താരാസ്]], [[ബിഷ്കെക്ക്]] എന്നീ പ്രദേശങ്ങളിലൂടെ കടന്ന് ആല്‍മാറ്റിയിലെത്തുന്നു. റഷ്യന്‍ അതിര്‍ത്തി കടക്കുന്നതിന് മുന്‍പ് ഇവിടെ വെച്ച് പാത സെമേയ്ക്ക് വടക്കായി തിരിഞ്ഞ് പോകുന്നു. പിന്നീട് [[ബാര്‍നോള്‍]] കടന്ന് [[നോവോസിബ്രിസ്ക്|നോവോസിബ്രിസ്കില്‍]] അവസാനിക്കുന്നു. ഇവിടെ വെച്ച് ഈ പാത [[ട്രാന്‍സ് സൈബീരിയന്‍ റെയില്‍പ്പാത|ട്രാന്‍സ് സൈബീരിയന്‍ പാതയുമായി]] യോജിക്കുന്നു. 1926-നും 1931-നും മധ്യേയാണ് ഈ പാതയുടെ നിര്‍മ്മാണം നടന്നത്.
 
== അവലംബം ==
* [http://turksib.com/indexe.php Mysterious Turksib]
* Vitali A. Rakov. ''Russian Locomotives'', 2nd ed. Moscow, 1995.
* Inkerin suomalaiset GPU:n kourissa. Helsinki 1942. Inkerin karkoitettujen kirjeitä. Helsinki 1943.
 
[[Categoryവര്‍ഗ്ഗം:റെയില്‍ പാതകള്‍]]
[[അന്തര്‍ദേശീയ റെയില്‍ പാതകള്‍]]
 
[[de:Turkestan-Sibirische Eisenbahn]]
[[en:Turkestan–Siberia Railway]]
[[es:Ferrocarril Turquestán–Siberia]]
[[fr:Turksib]]
[[nl:Turkestan-Siberische spoorlijn]]
"https://ml.wikipedia.org/wiki/തുർക്കിസ്ഥാൻ-സൈബീരിയ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്