"ഗലേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, ca, cs, da, de, el, eo, es, et, eu, fa, fi, fr, ga, gl, he, hif, hr, hu, id, is, it, ja, ko, la, lt, nl, no, oc, pl, pms, pt, ro, ru, simple, sk, sl, sr, sv, th, tl, tr, uk, ur, w
(ചെ.) യന്ത്രം പുതുക്കുന്നു: cs:Galén; cosmetic changes
വരി 1:
{{prettyurl|Galen}}
[[Imageപ്രമാണം:Galen detail.jpg|thumb|250px|Claude Galien. Lithograph by Pierre Roche Vigneron. (Paris: Lith de Gregoire et Deneux, ca. 1865)]]
ഒരു [[Ancient Rome|പുരാതന റോമന്‍]] വൈദ്യശാസ്ത്രഞ്ജനാണ് '''ഗലേന്‍''' എന്ന പേരില്‍ അറിയപ്പെടുന്ന '''ഏലിയസ് ഗലേനസ്''' ('''Aelius Galenus''') അഥവാ '''ക്ലോഡിയസ്സ് ഗലേനസ്''' ('''Claudius Galenus''') (AD 129 – 200/217) ([[Greek language|Greek]]: Γαληνός, ''Galēnos''). ഗ്രീക്ക് വംശജനായ,<ref name="nutton73">{{Cite journal
| issn = 00098388
വരി 19:
1628 ല്‍ [[William Harvey|വില്യം ഹാര്‍‌വേ]] ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. <ref> Furley, D, and J. Wilkie, 1984, ''Galen On Respiration and the Arteries'', Princeton University Press, and Bylebyl, J (ed), 1979, ''William Harvey and His Age'', Baltimore: Johns Hopkins University Press</ref> 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഗലേന്റെ ചില പഠനങ്ങള്‍ ആധാരമാക്കുന്നുണ്ട്. നാഡികളെക്കുറിച്ച് ഗലേന്‍ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപോഴും വിശ്വസിക്കപ്പെടുന്നു. <ref>Frampton, M., 2008, ''Embodiments of Will: Anatomical and Physiological Theories of Voluntary Animal Motionfrom Greek Antiquity to the Latin Middle Ages, 400 B.C.–A.D. 1300'', Saarbrücken: VDM Verlag. pp. 180 - 323</ref> ഒരു നല്ല വൈദ്യശാസ്ത്രഞ്ജന്‍ കൂടാതെ അദ്ദേഹം ഒരു തത്വചിന്തകന്‍ കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകന്‍ ഒരു തത്വശാസ്ത്രഞ്ജന്‍ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. <ref>Brian, P., 1979, "Galen on the ideal of the physician", ''South Africa Medical Journal, 52: 936-938</ref>,
 
== അവലംബം ==
{{reflist|2}}
 
[[Categoryവര്‍ഗ്ഗം:റോമന്‍ തത്വചിന്തകര്‍]]
[[Categoryവര്‍ഗ്ഗം:ഗ്രീക്ക് വൈദ്യശാസ്ത്രഞ്ജര്‍]]
 
[[ar:جالينوس]]
[[bg:Гален]]
[[ca:Galè]]
[[cs:Claudius Galén]]
[[da:Galen]]
[[de:Galenos]]
"https://ml.wikipedia.org/wiki/ഗലേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്