"കമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയിലെ]] സവിശേഷ കാലാവസ്ഥയില്‍ വളരുന്ന ഡിപ്‌റ്റെറോകാര്‍പാസിയ കുടും‌ബത്തില്‍ പെട്ട മരമാണ് '''കമ്പകം''' (ശാസ്ത്രീയ നാമം:Hopea ponga). പൊങ്ങ എന്ന പേരിലും സാധാരണ അറിയപ്പെടുന്നു. ഈര്‍പ്പമുള്ള [[നിത്യഹരിത വനങ്ങള്‍ | നിത്യഹരിത വനങ്ങളിലും]] 900 [[അടി]] വരെ ഉയരമുള്ള പ്രദേശങ്ങളിലുമാണ് ഇത് വളരുന്നത്.
 
90018 [[മീറ്റര്‍]] വരെ ഉയരത്തില്‍ വളരുന്ന ഇവ ഉപമേലാപ്പ്‌ മരങ്ങളാണ്. ഈ മരങ്ങള്‍ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] തെക്കു ഭാഗത്തും മധ്യഭാഗത്തും കണ്ടു വരുന്നു. ഇതിന്റെ തടി [[കോന്നി ആനക്കൂട് | ആനക്കൂടുകള്‍]] പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
 
(Dennst.) Mabberly - ഡിപ്‌റ്റെറോകാര്‍പേസി <ref>http://www.biotik.org/</ref> (ആര്‍ട്ടോകാര്‍പസ്‌ പൊങ്ങ ഡെന്‍സ്റ്റഡ്‌; ഹോപിയ വെറ്റിയാന വല്ലിച്ച്)<ref>http://www.biotik.org/</ref>
"https://ml.wikipedia.org/wiki/കമ്പകം" എന്ന താളിൽനിന്ന് ശേഖരിച്ചത്