"കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 17:
|TelephoneCode = + 91 - 468
|പ്രധാന ആകര്‍ഷണങ്ങള്‍ = [[കോന്നി ആനക്കൂട്]], മുരിങ്ങമംഗലം ക്ഷേത്രം, അച്ചന്‍ കോവില്‍ ആറ്, സര്‍ക്കാര്‍ സ്കൂള്‍ (സ്വാതന്ത്യത്തിന് മുന്‍പുള്ളത്)}}
=കോന്നി=
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട]] ജില്ലയിലെ ഒരു പഞ്ചായത്താണ് കോന്നി.
[[കേരളം|കേരളത്തിലെ‍]] [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ് '''കോന്നി'''.കോന്നി ആനക്കൂടിനും,[[റബ്ബര്‍]] പ്ലാന്‍റേഷനുകള്‍ക്കും പേരുകേട്ട സ്ഥലമാണ്. <br />
[[പുനലൂര്‍]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി [[കോട്ടയം]]-പുനലൂര്‍ പാതയിലെ ഒരു പ്രധാന ജംഗ്ഷന്‍ ആണ്. ഇത്.<br /> ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തില്‍ വന്‍ പങ്കു വഹിക്കുന്ന റബ്ബര്‍,കുരുമുളക്,[[കാപ്പി]],[[ഇഞ്ചി]] എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. [[കോന്നി ആനക്കൂട്|ആനക്കൂട്ടില്‍]] [[ആന|ആനകളെ]] പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
*ഗവണ്മെന്റ് ഹയര്‍ സെകണ്ടറി സ്കൂള്‍
*അര്‍ വി എച്ച് എസ്സ് എസ്സ് കോന്നി
*പി എസ് വി പി എം എച്ച് എസ്സ് എസ്സ്
*കെ കെ എന്‍ എം എച്ച് എസ്സ് എസ്സ്
 
[[കേരളം|കേരളത്തിലെ‍]] [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ് '''കോന്നി'''.കോന്നി ആനക്കൂടിനും,[[റബ്ബര്‍]] പ്ലാന്‍റേഷനുകള്‍ക്കും പേരുകേട്ട സ്ഥലമാണ്.
[[പുനലൂര്‍]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി [[കോട്ടയം]]-പുനലൂര്‍ പാതയിലെ ഒരു പ്രധാന ജംഗ്ഷന്‍ ആണ്. ഇത് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തില്‍ വന്‍ പങ്കു വഹിക്കുന്ന റബ്ബര്‍,കുരുമുളക്,[[കാപ്പി]],[[ഇഞ്ചി]] എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. [[കോന്നി ആനക്കൂട്|ആനക്കൂട്ടില്‍]] [[ആന|ആനകളെ]] പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
{{kerala-geo-stub}}
 
"https://ml.wikipedia.org/wiki/കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്