"ബീർബൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
[[ചിത്രം:Birbal.jpg|thumb|രാജ ബീര്‍ബല്‍]]
[[അക്ബര്‍|അക്ബര്‍ ചക്രവര്‍ത്തി]]യുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് '''ബീര്‍ബല്‍'''. ശരിയായ പേര്‍ '''മഹേശ് ദാസ്'''. തന്റെ മുപ്പതാം വയസ്സില്‍ അദ്ദേഹം അക്‍ബര്‍ ചക്രവര്‍ത്തിയുടെ വിശ്വസ്ത സേവകനായി. ബീര്‍ബലിന്റെ ബുദ്ധിശക്തി നാടോടിക്കഥകളിലൂടെ പ്രശസ്തമാണ്. ഒരുപാട് ലഘുകവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. [[അഫ്ഘാനിസ്ഥാന്‍|അഫ്‌ഗാനുമായ്]] 1586ല്‍ നടന്ന യുദ്ധത്തില്‍ ബീര്‍ബല്‍ കൊല്ലപ്പെട്ടു.
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://www.india-intro.com/index.php?option=com_content&view=category&layout=blog&id=35&Itemid=74 Maheshdas Bhat alias Birbal]
*[http://www.bharatadesam.com/literature/stories_of_birbal/stories_of_birbal.php Stories of Birbal]
*[http://flipbook.indialabs.net/ Akbar and Birbal Digital Flipbook]
 
{{Stub|Birbal}}
"https://ml.wikipedia.org/wiki/ബീർബൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്