"പ്രകാശ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{prettyurl|Prakash Raj}}
വര്‍ഗം
വരി 23:
മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു [[ഇന്ത്യ|ഇന്ത്യന്‍]] ചലച്ചിത്ര നടനും, നിര്‍‍മ്മാതാവുമാണ് '''പ്രകാശ് രാജ്'''([[തുളു]]: ಪ್ರಕಾಶ್ ರೈ) (ജനനം - 1965). [[കന്നട]], [[തമിഴ്]], [[മലയാളം]], [[തെലുഗു]] എന്നീ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത് [[ഇരുവര്‍]] എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരമാണ് 1998-ല്‍ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009-ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകന്‍ [[പ്രിയദര്‍ശന്‍]] സംവിധാനം ചെയ്ത [[കാഞ്ചീവരം (തമിഴ്‌ ചലച്ചിത്രം)|കാഞ്ചീവരം]] എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.
 
[[വിഭാഗം:തമിഴ് ചലച്ചിത്രതമിഴ്‌ചലച്ചിത്ര നടന്മാര്‍]]
[[വിഭാഗം:കന്നട ചലച്ചിത്രകന്നടചലച്ചിത്ര നടന്മാര്‍]]
[[വിഭാഗം:തെലുഗുതെലുഗ് ചലച്ചിത്ര നടന്മാര്‍ചലച്ചിത്രനടന്മാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍]]
"https://ml.wikipedia.org/wiki/പ്രകാശ്_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്