"മല്ലിക സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒറ്റവരി ലേഖനം അല്ലാതെയാക്കി
വരി 1:
{{prettyurl|Mallika Sukumaran}}
{{ഒറ്റവരി ലേഖനം}}
 
[[സുകുമാരന്‍]] എന്ന മലയാള ചലച്ചിത്ര നടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയല്‍ നടിയും [[ഇന്ദ്രജിത്ത് (ചലച്ചിത്രനടന്‍)|ഇന്ദ്രജിത്ത്]], [[പൃഥ്വിരാജ് (ചലച്ചിത്രനടന്‍)|പൃഥ്വിരാജ്]] എന്നീ ചലച്ചിത്ര നടന്മാരുടെ മാതാവുമാണ്‌ '''മല്ലിക സുകുമാരന്‍'''.
 
==പുറമെ നിന്നുള്ള കണ്ണികള്‍==
== ജീവിതരേഖ ==
1974-ല്‍ പുറത്തിറങ്ങിയ '''ഉത്തരായനം''' എന്ന [[അരവിന്ദന്‍|അരവിന്ദന്റെ]] ചിത്രത്തില്‍ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം. <ref name=prithvi_home> [http://www.prithviraj.co.in/mallika%20sukumaran.html :: Mallika Sukumaran mother of Prithviraj South Indian Bold Actor malayalam, tamil, movie, cinema]</ref>. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.
 
''കെ.കെ. രാജീവ്'' സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷന്‍ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം. ഈ സീരിയലില്‍ തന്റെ കൂടെ അഭിനയിച്ച [[പൂര്‍ണ്ണിമ ജയറാം]] പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. ''വളയം'', ''സ്നേഹദൂരം'', ''സ്ത്രീ ഒരു സാന്ത്വനം'', ''പൊരുത്തം'' എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകള്‍. ''അമേരിക്കന്‍ ഡ്രീംസ്'' എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. <ref name=prithvi_home />
 
[[രാജസേനന്‍]] സംവിധാനം ചെയ്ത ''മേഘസന്ദേശം'' എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. [[സുരേഷ് ഗോപി]] ആയിരുന്നു ഈ സിനിമയിലെ നായകന്‍. തുടര്‍ന്ന് [[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ''ചോട്ട മുംബൈ'', ''തിരക്കഥ'', ''കലണ്ടര്‍'', ''ഇവര്‍ വിവാഹിതരായാല്‍'' എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.
 
''സീമാന്‍'' സം‌വിധാനം ചെയ്ത [[മാധവന്‍]] ചിത്രം ''വാഴ്തുക്കളിലൂടെ'' മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു. <ref>[http://www.indiaglitz.com/channels/tamil/article/33338.html Mallika Sukumaran debuts in Tamil]</ref>
 
== സിനിമകള്‍ ==
* ഇവര്‍ വിവാഹിതരായാല്‍ (2009)
* കലണ്ടര്‍ (2009)
* തിരക്കഥ (2008)
* ചോട്ട മുംബൈ (2007)
* അമ്മക്കിളിക്കൂട് (2003)
* മേഘസന്ദേശം (2001)
 
== അവലംബം ==
<references />
==പുറമെ നിന്നുള്ളപുറമേയ്ക്കുള്ള കണ്ണികള്‍==
{{imdb name|1500619}}
 
[[വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വര്‍ഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
"https://ml.wikipedia.org/wiki/മല്ലിക_സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്