"എം‌പി3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ ഉള്ളടക്കം
(ചെ.)No edit summary
വരി 27:
===എം‌പി3 നിര്‍മ്മാണ പ്രക്രിയ===
മൂല ശബ്ദത്തില്‍ നിന്നും എം‌പി3 നിര്‍മ്മിക്കുവാന്‍ രണ്ട് പ്രാവശ്യം കം‌പ്രഷന്‍ അഥവാ ചുരുക്കല്‍ പ്രക്രിയകള്‍ നടക്കുന്നുണ്ട്. ആദ്യം ഒരു '''ലോസ്സി ചുരുക്കല്‍''' നടത്തുന്നു, ഇതിലൂടെ ശ്രവണ ശേഷിക്കു പുറത്തുള്ളതും മാസ്കിങ്ങ് പ്രതിഭാസം മൂലം കേള്‍ക്കാന്‍ പറ്റാത്തതുമായ ശബ്ദങ്ങള്‍ മൂല ഫയലില്‍ നിന്നും നീക്കം ചെയ്യുന്നു. (ലോസ്സിയില്‍ ഡാറ്റാ നഷ്ട്പ്പെടുത്തി വലിപ്പം കുറയ്ക്കുന്നു). അതിനു ശേഷം ഒരു '''ലോസ്സ്ലെസ് ചുരുക്കല്‍''' കൂടി നടത്തുന്നു അപ്പോള്‍ ആവശ്യമില്ലാത്ത ശബ്ദ ഡാറ്റ നീക്കം ചെയ്ത മൂലഫയല്‍ [[ഹഫ്‌മാന്‍ അള്‍ഗൊരിതം]] ഉപയോഗിച്ച് വീണ്ടും ചുരുക്കുന്നു (ലോസ്സ്ലെസ്സില്‍ ഡാറ്റാ നഷ്ടപ്പെടുന്നില്ല, ചുരുക്കല്‍ മാത്രം നടക്കുന്നു)
 
 
 
 
==വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികള്‍==
# [http://www.iis.fraunhofer.de/EN/bf/amm/products/mp3/mp3history/index.jsp എം‌പി3യുടെ ചരിത്രം ]
"https://ml.wikipedia.org/wiki/എം‌പി3" എന്ന താളിൽനിന്ന് ശേഖരിച്ചത്