"വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 19:
|കുറിപ്പുകള്‍ =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു‍ സംസ്ഥാനമായ [[കേരളം|കേരളത്തിലെ]] ഒരു തീരദേശ ചെറു നഗരമാണ്‌ '''വര്‍ക്കല'''. [[തിരുവനന്തപുരം]] നഗരത്തില്‍ നിന്നും 51 കിലോമീറ്റര്‍ വടക്കു മാറിയാണ്‌ വര്‍ക്കല സ്ഥിതി ചെയ്യുന്നത്‌. [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] സമാധിസ്ഥലമെന്ന നിലയില്‍ ഇത് ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തില്‍ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വര്‍ക്കല.
പല നിലവാരത്തിലുമുള്ള റിസോര്‍ട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സുഖ ചികിത്സാസുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
കേരളത്തില്‍ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വര്‍ക്കല.
പല നിലവാരത്തിലുമുള്ള റിസോര്‍ട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സുഖ ചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
 
== ഭൂപ്രകൃതി ==
[[അറബിക്കടല്‍|അറബിക്കടലിനോട്]] വളരെ ചേര്‍ന്ന് ഉയര്‍ന്ന കുന്നുകള്‍ (ക്ലിഫ്ഫുകള്‍) കാണാന്‍ കഴിയുന്ന തെക്കന്‍ കേരളത്തിലെ ഏക സ്ഥലമാണ്‌ വര്‍ക്കല. [[അവസാദ ശില|അവസാദ ശിലകളാലും]] [[ലാറ്ററൈറ്റ്]] നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകള്‍ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപീകരണം 'വര്‍ക്കല രൂപീകരണം' എന്നാണ്‍എന്നാണ്‌ ഭൂമിശാസ്ത്രജ്ഞര്‍ക്കിടയില്‍ അറിയപ്പെടുന്നത്
 
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
==വിനോദസഞ്ചാരം==
വര്‍ക്കലയിലെ കടല്‍തീരമായ [[പാപനാശം]] തീരം ദക്ഷണ കാശി എന്നാണു അരിയപ്പെടുന്നത്. തെക്കേ ഇന്‍ഡ്യയിലെ പ്രമുഖ ക്ഷേത്രങളിലന്നായക്ഷേത്രങ്ങളിലൊന്നായ [[വര്‍ക്കല ജനാര്‍ദ്ദന സ്വാമിജനാര്‍ദ്ദനസ്വാമി ക്ഷേത്രം]] ഇവിടെ സ്ധിതിസ്ഥിതി ചെയ്യന്നു {{അവലംബം}}
 
[[ചിത്രം:Varkala beach.JPG|250px|thumb|right|പാപനാശം കടല്‍ത്തീരം]]
"https://ml.wikipedia.org/wiki/വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്