25,170
തിരുത്തലുകൾ
(എ.എഫ്.ഡി. ഉള്ളപ്പോൾ ഒറ്റവരി ഫലകത്തിന്റെ ആവശ്യമില്ല) |
(ചെ.) (++) |
||
{{afd}}
{{rescue}}
കേരളത്തില്‍ [[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍]] ജില്ലയില്‍ കണ്ണൂര്‍-കൂത്തുപറമ്പ് പാതക്കരികിലായി [[മാവിലായി|മാവിലായിയില്‍]] സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ് '''മാവിലാക്കാവ്''' . ശ്രീ ദൈവത്താര്‍ ഈശ്വരനാണ് പ്രധാന പ്രതിഷ്ഠ. [[വിഷു]] ഉല്‍സവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുല്‍സവം പ്രസിദ്ധമാണ്.<ref>[http://www.mathrubhumi.com/php/newFrm.php?news_id=12107092&n_type=RE&category_id=13&Farc=&previous= മാതൃഭൂമി വാര്‍ത്ത, 18 ഏപ്രില്‍ 2009]</ref> ദൈവത്താര്‍ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന് ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും തമ്മില്‍ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ് 'ഏറ്റുമുട്ടുന്നത്'.
==അവലംബം==
<references/>
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.youtube.com/watch?v=ct7z8vJ8HXw&feature=related യുട്യൂബ് വീഡിയോ]
*[http://www.krpcds.org/publication/downloads/92.pdf Kerala Research Programme on Local Level Development, Sacred Groves of North Malabar M. Jayarajan]
{{Hindu-temple-stub}}
|