"ശങ്കർ മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
==പുരസ്കാരങ്ങള്‍==
*2007 ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം-[[താരെ സമീന്‍ പര്‍(ഹിന്ദി ചലച്ചിത്രം)|താരെ സമീന്‍ പര്‍]] എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌<ref>[http://beta.thehindu.com/arts/movies/article16297.ece?homepage=true ഹിന്ദു ഓണ്‍ലൈന്‍]07/09/2009 ന്‌ ശേഖരിച്ചത്</ref>
*സ്വരലയ കൈരളി-യേശുദാസ് പുരസ്കാരം (2007)-ഇന്ത്യന്‍ സംഗീതത്തിന്‌ നല്‍കിയ സംഭാവനകളെ പരിഗണിച്ച് നല്‍‍കപെട്ടത്.
*ദേശിയ ചലച്ചിത്ര പുരസ്കാരം‌(2000)-ഏറ്റവും മികച്ച ഗായകന്‍‌(കണ്ടുകൊണ്ടൈന്‍ കണ്ടുകൊണ്ടൈന്‍ എന്ന ചിത്രത്തിലെ "യെന്ന സൊല്ല പൊഗിരൈ" എന്ന ഗാനത്തിന്‌)
"https://ml.wikipedia.org/wiki/ശങ്കർ_മഹാദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്