"ബ്ലൂടൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കോമൺസ് ചിത്രം നിലവിലുണ്ട്
വരി 1:
{{prettyurl|Bluetooth}}
[[ചിത്രം:Bluetooth.svg|thumb|300px|ബ്ലൂടൂത്ത് ലോഗോ]]
[[ചിത്രം:bluetooth.jpg|thumb|200px|Right|കമ്പ്യൂട്ടറിന്‍റേ യു.എസ്.ബി സ്ലോട്ടില്‍ ഘടിപ്പിക്കാവുന്ന ബ്ലു ടൂത്ത് അഡാപ്റ്റര്‍]]
[[ചിത്രം:ബ്ലൂ_ടൂത്ത്_ഹാന്‍സ്ഫ്രീ.jpg|thumb|200px|Right|മൊബൈല്‍ ഫോണുകളുടെ കൂടെ ഉപയോഗിക്കുന്ന ബ്ലൂ ടൂത്ത് ഹാന്‍സ്ഫ്രീ.]]
റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് ഇലക്റ്റ്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ വിവരസം‌വേദനത്തിനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യക്ക് '''ബ്ലൂടൂത്ത്''' എന്ന് പറയുന്നു. [[മൊബൈല്‍ ഫോണ്‍]], [[ലാപ് ടോപ്പ്]], [[കമ്പ്യൂട്ടര്‍]], [[പ്രിന്റര്‍]] തുടങ്ങിയ ഉപകരണങ്ങളെയെല്ലാം ബന്ധിപ്പിക്കാന്‍ ഇതുപയോഗിക്കുന്നു. [[തോഷിബ]], [[എറിക്സണ്‍]], [[നോക്കിയ]] മുതലായ കമ്പനികളാണ്‌ ഇത് സൃഷ്ടിച്ചത്. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള വിവരസം‌വേദനം ചിലവു കുറഞ്ഞതായിരിക്കും. എന്നാല്‍ 100 മീറ്റര്‍ അകലം മാത്രമേ പിന്തുണയ്ക്കുന്നുള്ളു.
"https://ml.wikipedia.org/wiki/ബ്ലൂടൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്