"തന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:100 2033.JPG|thumb|ഒരു തന്തൂര്‍ അടുപ്പ്]]
[[പ്രമാണം:Tandoorindian.jpg|thumb|പാചകം ചെയ്യുന്നതിനായി തന്തൂര്‍ അടുപ്പിലേക്ക് ഭക്ഷണം വെക്കന്നു]]
വേവിക്കുന്നതിനും ചുട്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന വൃത്താകൃതിയുള്ള ഒരു കളിമണ്‍ അടുപ്പാണ്‌ '''തന്തൂര്‍'''.(ഹിന്ദി:तन्दूर, ഉര്‍ദു:تندور). [[തുര്‍ക്കി]], [[ഇറാന്‍]], [[പാകിസ്താന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[ട്രാന്‍സ്കാക്കസ്]], [[ബാള്‍ക്കന്‍സ്]], [[മധ്യ പൂര്‍വ്വേഷ്യമദ്ധ്യപൂര്‍വേഷ്യ]],[[ഇന്ത്യ]], [[ബംഗ്ലാദേശ്]] എന്നീ രാജ്യങ്ങളില്‍ ഭക്ഷണം പാകംചെയ്യുന്നതിനായി തന്തൂര്‍ ഉപയോഗത്തിലുണ്ട്.
 
തന്തൂര്‍ അടുപ്പില്‍ താപം പടര്‍ത്തുന്നതിന്‌ പരമ്പരാഗതമായി മരക്കരിയോ വിറകോ കത്തിച്ചുള്ള തീ ഉപയോഗിക്കുന്നു. അതുവഴി പാചകംചെയ്യേണ്ട വസ്തു തീയില്‍ നേരിട്ട് കാണിച്ച് പാചകം ചെയ്യപ്പെടുന്നു.
"https://ml.wikipedia.org/wiki/തന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്