"പിയേർ ദെ കൂബെർത്തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
-nobel : fact error
വരി 19:
സ്വന്തം നാട്ടില്‍നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും മറ്റു പല രാജ്യങ്ങളിലെയും കായികപ്രേമികളും സംഘടനകളും ഒളിമ്പിക്‌ പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കി. തുടര്‍ന്ന് 1894-ല്‍ പാരീസില്‍ ചേര്‍ന്ന യോഗം, [[രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി|രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിക്കു]] രൂപം നല്‍കുകയും ആദ്യ ഒളിമ്പിക്സ്‌ [[ഗ്രീസ്|ഗ്രീസിന്റെ]] തലസ്ഥാനമായ [[ഏതന്‍സ്|ഏതന്‍സില്‍]] വച്ചുനടത്താന്‍ തീരുമാനിക്കുകയുംചെയ്തു. 1896-ല്‍ കുബേര്‍ത്തിന്‍ ഈ കമ്മിറ്റിയുടെ പ്രസിഡന്റായി. ഇത്രയൊക്കെ കഷ്ടപ്പടുകള്‍ സഹിച്ചിട്ടും സ്വന്തം രാജ്യം ഒരിക്കലും അദ്ദേഹത്തെ വേണ്ട വിധത്തില്‍ ആദരിച്ചിരുന്നില്ല. പ്രശസ്തമായ ദേശീയബഹുമതികളൊന്നും ലഭിക്കാതെയാണ്‌ അദ്ദേഹം അന്തരിച്ചത്‌.
 
1896 മുതല്‍ 1925 വരെ ഇന്റര്‍നാഷനല്‍ ഒളിമ്പിക്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കുബേര്‍ത്തിന്‍ പ്രഭുവിന്‌ 1920-ല്‍ [[സമാധാനത്തിനുള്ള നോബല്‍ സമ്മാനം]] ലഭിച്ചുഅധ്യക്ഷനായിരുന്നു. ഒളിമ്പിക്‌ കമ്മിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം പ്രസിഡന്റായിരുന്നത്‌ അദ്ദേഹമായിരുന്നു-29 വര്‍ഷം. ഇക്കാലയളവില്‍ അദ്ദേഹം 7 ഒളിമ്പിക്സുകളാണ്‌ സംഘ്ടിപ്പിച്ചത്‌.
 
1937 സെപ്റ്റംബര്‍ 2-ന്‌ [[സ്വിറ്റ്‌സര്‍ലന്‍ഡ്|സ്വിറ്റ്‌സര്‍ലന്‍ഡിലെ]] [[ജനീവ|ജനീവയില്‍]] വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
"https://ml.wikipedia.org/wiki/പിയേർ_ദെ_കൂബെർത്തേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്