"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
==ഭൂമിശാസ്ത്രം==
 
[[വയനാട് ജില്ല]]യിലുള്ള [[പശ്ചിമഘട്ടത്തിലെ]] മലനിരകളില്‍ നിന്നാണ് മയ്യഴിപ്പുഴ ഉത്ഭവിക്കുന്നത്. എങ്കിലും ഈ പുഴയ്ക്ക് മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോള് മാത്രമാണ്. മറ്റിടങ്ങളില് അതത് സ്ഥലങ്ങളുടെ പേരുമായി ചേര്ത്താണ് പുഴ അറിയപ്പെടുന്നത്. 54 കിലോമീറ്റര്‍ (33.5 മൈല്‍) സഞ്ചരിച്ച് പുഴ മാഹിയില്‍ വെച്ച് [[അറബിക്കടല്‍|അറബിക്കടലില്‍]] ചെന്നു ചേരുന്നു. [[നരിപ്പറ്റ]], [[വണിമേല്‍]], [[ഇയ്യങ്കോട്]], [[ഇരിങ്ങന്നൂര്‍]], [[പെരിങ്ങത്തൂര് പെരിങ്ങത്തൂര്‍]], [[പെരിങ്ങളം]], [[ഇടച്ചേരി]], [[കച്ചേരി]], [[ഏറാമല]], [[കരിയാട്]], [[ഒളവിളം]], [[കുന്നുമ്മക്കര]], [[അഴിയൂര്‍]], [[മയ്യഴി]] എന്നീ ഗ്രാമങ്ങളില്‍ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീര്‍ണം.<ref>{{cite web
| publisher=കേരള ഗവര്‍ണ്മെന്റ് |
work=കോഴിക്കോട്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/46163" എന്ന താളിൽനിന്ന് ശേഖരിച്ചത്