"ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രങ്ങള്‍: 20-20 ലിങ്ക്
ലിങ്കുകൾ ശരിയാക്കുന്നു
വരി 1:
{{ToDisambig|വാക്ക്=ജോഷി}}
<!--[[ചിത്രം:Joshi.jpg|thumb|right|<center>ജോഷി</center>]]-->
[[മലയാളചലച്ചിത്രം|മലയാള സിനിമയിലെ]] വിഖ്യാത മുഖ്യധാരാ [[സംവിധായകന്|‍സംവിധായകരില്‍]] ഒരാളാണ്‌ '''ജോഷി'''. [[വര്‍ക്കല]] സ്വദേശിയായ ഇദ്ദേഹം [[1978]]-ല്‍ ടൈഗര്‍ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് ശ്രദ്ധേയനായി. [[മമ്മൂട്ടി|മമ്മൂട്ടിയെ]] സൂപ്പര്‍ താര പദവിയില്‍ എത്തിക്കുന്നതില്‍ ജോഷി ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. [[നായര്‍സാബ്]], [[ന്യൂ ഡെൽഹി (മലയാളചലച്ചിത്രം)|ന്യൂദല്‍ഹി]] തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകന്‍ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ [[ദുബായ് (മലയാളചലച്ചിത്രം)|ദുബായ്]] എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ അത് സംവിധായകന്റെ കരിയറിലെ വന്‍ തിരിച്ചടിയായി. തുടര്‍ന്ന് നീണ്ട ഇടവേളക്കുശേഷം [[ദിലീപ്|ദിലീപിനെ]] നായകനാക്കി ഒരുക്കിയ റണ്‍വേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. [[2006]]-ല്‍ പുറത്തിറങ്ങിയ [[പോത്തന്‍ വാവ]] വരെ 65 ഓളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
 
== ചിത്രങ്ങള്‍ ==
"https://ml.wikipedia.org/wiki/ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്