"ഹിന്ദ് മസ്ദൂർ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) പുതിയ താള്‍: സോഷ്യലിസ്റ്റ് നേതൃത്വ...
(വ്യത്യാസം ഇല്ല)

15:58, 5 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യലിസ്റ്റ് നേതൃത്വത്തില്‍ 1948-ല്‍ ആരംഭിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനം. അശോക മേത്തയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. 1948 ഡിസംബറില്‍ സ്ഥാപിതമായി. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ് ; ജനറല്‍സെക്രട്ടറി ഉമ്രാവുമല്‍ പുരോഹിത് . 45കോടി അംഗങ്ങള്‍[1]

പുറംകണ്ണികള്‍

അവലംബം

  1. വലത്തളം
"https://ml.wikipedia.org/w/index.php?title=ഹിന്ദ്_മസ്ദൂർ_സഭ&oldid=461542" എന്ന താളിൽനിന്ന് ശേഖരിച്ചത്