"ജങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Džonkki
(ചെ.) vehicle-stub
വരി 3:
 
ഉയര്‍ന്ന [[അമരം|അമരവും]] ഉന്തി നില്‍ക്കുന്ന മുന്‍ഭാഗവുമുള്ള ജങ്കിന്, ലിനനോ, പായകളോ, മുളങ്കഷണങ്ങള്‍ കൊണ്ട് പരത്തി വച്ചിരിക്കുന്ന ചതുരപ്പായകള്‍ ഉറപ്പിച്ചു വച്ചിരിക്കുന്ന അഞ്ചോളം പായ്മരങ്ങള്‍ ഉണ്ടാകും. ഓരോ പാ‍യയും [[വെനീഷ്യന്‍ ജനല്‍കര്‍ട്ടന്‍]] പോലെ ഒറ്റ വലികൊണ്ട് വിടര്‍ത്താനോ അടയ്ക്കാനോ കഴിയും. ഇതിന്റെ കൂറ്റന്‍ [[ചുക്കാന്‍]] അടിമരത്തിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നു. [[മദ്ധ്യകാലഘട്ടം|മദ്ധ്യകാലഘട്ടത്തിന്റെ]] തുടക്കമായപ്പഴേക്കും ചൈനീസ് ജങ്കുകള്‍ [[ഇന്തോനേഷ്യന്‍ കടല്‍|ഇന്തോനേഷ്യന്‍ കടലിലേക്കും]] [[ഇന്ത്യന്‍ മഹാസമുദ്രം|ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും]] യാത്രകള്‍ തുടങ്ങിയിരുന്നു.
{{vehicle-stub|Junk (ship)}}
 
[[വര്‍ഗ്ഗം:ജലഗതാഗതം]]
"https://ml.wikipedia.org/wiki/ജങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്