"മാതൃഭൂമി ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mathrubhumi Weekly}}
[[മാതൃഭൂമി]] പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് '''മാതൃഭൂമി ആഴ്ചപ്പതിപ്പ്'''. 1932 ജനുവരി 16 ന് ആരംഭിച്ചു. മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ അനല്‍‌പമായ പങ്കാണ്‌ മാതൃഭൂമിക്കുള്ളത്. മഹാകവി വള്ളത്തോളും കേസരി എ. ബാലകൃഷ്ണപിള്ളയും ഉള്‍പ്പെടെയുള്ളവരായിരുന്നു ആദ്യ ലക്കത്തിലെ എഴുത്തുകാര്‍.
 
"https://ml.wikipedia.org/wiki/മാതൃഭൂമി_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്