"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category സൂഫികൾ (using HotCat)
വരി 6:
==ജീവിതം==
 
റാബിയയുടെ ജീവിതത്തെക്കുറിച്ച് വിവരം നല്‍കുന്ന പ്രധാനരേഖ, പില്‍ക്കാലത്ത്അവരുടെ കാലത്തിന് നാലു നൂറ്റാണ്ടിലേറെ ശേഷം, സൂഫി വിശുദ്ധനും കവിയുമായിരുന്ന ഫരിദ് അല്‍ ദിന്‍ അത്തര്‍ (1145-1221) രചിച്ചതാണ്. <ref>Rabi'a Basri - http://www.khamush.com/sufism/rabia.htm</ref> തന്റെ രചനക്ക് അദ്ദേഹം മുന്‍കാലരേഖകളെ ആശ്രയിച്ചിരിക്കുമെന്ന് കരുതപ്പെടുന്നു. റാബിയ സ്വയം ഒന്നും എഴുതിയിട്ടില്ല.
===ജനനം===
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്