"ഭൂഗർഭശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removed category ഭൂഗര്‍ശാസ്ത്രം (using HotCat)
No edit summary
വരി 1:
{{prettyurl|Geology}}
[[ഭൂമി]] നിര്‍മിതമായിരിക്കുന്ന [[ഖരം|ഖര]]-[[ദ്രാവകം|ദ്രാവക]] രൂപങ്ങളിലുള്ള വസ്തുക്കളേക്കുറിച്ചുള്ള പഠനമാണ് '''ഭൂഗർഭസ്ത്രംഭൂഗർഭശാസ്ത്രം'''. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതിക സ്വഭാവം, ചലനം, ചരിത്രം എന്നിവയേക്കുറിച്ചും അവയുടെ രൂപീകരണം, ചലനം, രൂപാന്തരം എന്നിവക്കിടയായ പ്രക്രീയളേക്കുറിച്ചുമുള്ള പഠനമാണ് ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നത്. പ്രധാനപ്പെട്ട വിദ്യാഭ്യാസ മേഖലകളിലൊന്നാണിത്. [[ധാതു]], [[ഹൈദ്രോകാര്‍ബണ്‍]] ഖനനം, [[പ്രകൃതിദുരന്തം|പ്രകൃതിദുരന്തങ്ങളേക്കുറിച്ചുള്ള]] പഠനം, അവയുടെ നിവാരണം, ചില [[എഞ്ചിനിയറിങ്|എഞ്ചിനിയറിങ്ങിലെ]] ചില മേഘലകള്‍, മുന്‍കാലങ്ങളിലെ കാലാവസ്ഥ, പരിസ്ഥിതി എന്നിവയേക്കുറിച്ചുള്ള പഠനം തുടങ്ങിയവയില്‍ ഭൂഗര്‍ഭശാസ്ത്രത്തിന് വളരെ പ്രാധാന്യമുണ്ട്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഭൂഗർഭശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്