"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Rabia al-Adawiyya}}
[[ചിത്രം:Rabia al-Adawiyya.jpg|thumb|250px|right|ധാന്യം പൊടിക്കുന്ന റാബിയ അല്‍ അദവിയ്യ: എട്ടാം നൂറ്റാണ്ടിലെ ഈ സൂഫി വിശുദ്ധ, ഒരിക്കല്‍ കര്‍ക്കശക്കാരനായകര്‍ക്കശനായ ഒരു യജമാനന്റെ അടിമയായിരുന്നു.]]
 
'''റാബിയ അല്‍ അദവിയ്യ''' എട്ടാം നൂറ്റാണ്ടിലെ (717-801) ഒരു സൂഫി വിശുദ്ധവനിതയായിരുന്നു. [[ഇറാഖ്|ഇറാഖിലെ]] ബസ്രയില്‍ ജനിച്ച അവര്‍, റാബിയ അല്‍ ബസ്രി എന്ന പേരിലും അറിയപ്പെടുന്നു(അറബിക്:رابعة العدوية القيسية‎). നരകഭയത്തിന്റേയും മോക്ഷകാമത്തിന്റേയും പ്രേരണമൂലമല്ലാതെയുള്ള നിസ്വര്‍ത്ഥദൈവസ്നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്രസന്ദേശം.
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്