"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{prettyurl|Rabia al-Adawiyya}}
വരി 58:
==നുറുങ്ങുകള്‍==
 
* ഒരിക്കല്‍ ഹസന്‍ ബസ്രി, റാബിയയെ ഒരു ജലാശയത്തിനടുത്ത് കണ്ടുമുട്ടി. തന്റെ നമസ്കാരത്തടുക്ക് വെള്ളത്തിന്മേലെറിഞ്ഞിട്ട്വെള്ളത്തിനുമേല്‍ വിരിച്ചിട്ട് അദ്ദേഹം റാബിയയോട് പറഞ്ഞു:"റാബിയ! വരുക, നമുക്കിവിടെ രണ്ടു റക്കാത്തുകള്‍ ചൊല്ലാം." റാബിയ അതിന് ഇങ്ങനെ മറുപടി പറഞ്ഞു: "ഹസ്സന്‍, ആത്മീയധനം ഭൗതികകമ്പോളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണെങ്കില്‍, അവ മറ്റുള്ളവരുടെ കൈവശം ഇല്ലാത്തവ ആയിരിക്കണം." പിന്നെ അവര്‍ തന്റെ നമസ്കാരത്തടുക്ക് വയുവിലെറിഞ്ഞിട്ട് അതില്‍ കയറി ഇരുന്നശേഷം ഇങ്ങനെ പറഞ്ഞു: "ഇവിടെ വന്നിരിക്കൂ ഹസ്സന്‍. ഇവിടെയാകുമ്പോള്‍ ആളുകള്‍ക്ക് നമ്മെ കാണാനുമാകും." തുടര്‍ന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു: "ഹസ്സന്‍ താങ്കള്‍ ചെയ്തത് മത്സ്യങ്ങള്‍ക്ക് ചെയ്യാനാകം. ഞാന്‍ ചെയ്തത് ചെയ്യാന്‍ പക്ഷികള്‍ക്കും കഴിയും. യഥാര്‍ത്ഥകാര്യം ഈ കൗശലങ്ങള്‍ക്കൊക്കെ അപ്പുറത്താണ്. അതിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്."
 
==അവലംബം==
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്