"ഉപഭാഷാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) {{ling-stub}}
വരി 1:
{{prettyurl|Upabhashavadam}}
[[മലയാളം|മലയാളഭാഷയുടെ]] ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്ന്. [[തമിഴ്|തമിഴിന്റെ]] ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. [[റോബര്‍ട്ട് കാള്‍ഡ്വല്‍ ]] ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. [[കേരളപാണിനീയം]] എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ പീഠികയിലൂടെ കാള്‍ഡ്വലിന്റെ ഈ ആശയം [[ആറ് നയങ്ങള്‍]] കൊണ്ട് വ്യക്തമായി വിശദീകരിക്കുവാൻ കഴിഞ്ഞത് [[എ.ആര്‍. രാജരാജവര്‍മ്മ|എ.ആര്‍. രാജരാജവര്‍മ്മക്കാണ്]]. മദ്ധ്യകാല തമിഴില്‍ നിന്നാണ് മലയാളം ഉണ്ടായതെന്ന് വാദിച്ച ഭാഷാപണ്ഡിതനാണ് [[എല്‍.വി. രാമസ്വാമി അയ്യര്‍]]. തമിഴിന്റെ അല്ല ദ്രാവിഡത്തിന്റെ ഉപഭാഷയായിട്ടാണ് മലയാളം രൂപപ്പെട്ടതെന്നാണ് [[പി.വി. വേലായുധന്‍പിള്ള|പി.വി. വേലായുധന്‍പിള്ളയുടെ]] അഭിപ്രായം.
 
{{ling-stub}}
"https://ml.wikipedia.org/wiki/ഉപഭാഷാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്