"മുറാദ് വിൽഫ്രഡ് ഹോഫ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Murad Wilfried Hofmann}} thumb|ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍...
 
No edit summary
വരി 1:
{{prettyurl|Murad Wilfried Hofmann}}
[[Image:Murad Wilfried Hofmann.JPG|thumb|ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍]]
പ്രമുഖനായ ഒരു ജര്‍മ്മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ '''ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍'''(ജനനം:1931). "മക്കയിലേക്കുള്ള യാത്ര" , "ഇസ്ലാം:ബദല്‍മാര്‍ഗ്ഗം" ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് അദ്ദേഹം. ഹോഫ്മാന്റെ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യലോകത്തും പ്രത്യേകിച്ചും [[സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം|സെപ്റ്റംബര്‍ 11 ആക്രമണത്തിനു]] ശേഷം, [[അമേരിക്ക|അമേരിക്കയിലും]] [[ഇസ്ലാം|ഇസ്ലാമിന്റെ]] സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്‌.
സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്ലാമിക പണ്ഡിതന്മാര്‍ കൃസ്ത്യന്‍ പണ്ഡിതന്മാര്‍ക്ക് എഴുതിയ "ഞ്ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്" എന്ന തുറന്ന കത്തില്‍ ഒപ്പു വെച്ച ഒരാളുകൂടിയാണ്‌ മുറാദ്.
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/മുറാദ്_വിൽഫ്രഡ്_ഹോഫ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്