"ഉപഭാഷാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങള...
 
No edit summary
വരി 1:
മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്ന്. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. [[റോബര്‍ട്ട് കാള്‍ഡ്വല്‍ ]] ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. [[കേരളപാണിനീയം]] എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ പീഠികയിലൂടെ കാള്‍ഡ്വലിന്റെ ഈ ആശയം [[ആറ് നയങ്ങള്‍ ]] കൊണ്ട് വ്യക്തമായി വിശദീകരിക്കുവാനും കഴിഞ്ഞത് [[ഏ ആര്‍ രാജരാജവര്‍മ്മ]]ക്കാണ്.
"https://ml.wikipedia.org/wiki/ഉപഭാഷാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്