"ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Конь и его мальчик
(ചെ.) {{novel-stub}}
വരി 2:
സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്. [[ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ]] പരമ്പരയിലെ അഞ്ചാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് മൂന്നാമത്തെയും പുസ്തകമാണിത്. 1950-ല്‍ എഴുതപ്പെട്ട ഇത് 1954-ലാണ് പ്രസിദ്ധീകരിച്ചത്. ദ സില്‍വര്‍ ചെയറിനു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ആ നോവലിന് മുമ്പാണ് ഇത് എഴുതപ്പെട്ടത്. അതിനാല്‍ രചിക്കപ്പെട്ടതിന്റെ ക്രമത്തില്‍ ഇത് പരമ്പരയിലെ നാലാമത്തെ കൃതിയാണ്. പരമ്പരയില്‍ നമ്മുടെ ലോകത്തിലെ കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളാകാത്ത ഒരേയൊരു നോവലാണിത്.
 
{{novel-stub}}
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പരമ്പര]]
 
"https://ml.wikipedia.org/wiki/ദ_ഹോഴ്സ്_ആന്റ്_ഹിസ്_ബോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്