"ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ് (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) {{novel-stub}}
വരി 23:
[[സി.എസ്. ലൂയിസ്]] എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് '''ദ ലയണ്‍, ദ വിച്ച് ആന്റ് ദ വാര്‍ഡ്റോബ്'''. [[ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ]] പരമ്പരയിലെ ആദ്യത്തേതും ഏറ്റവും പ്രശസ്തവുമായ പുസ്തകമാണിത്. 1950-ലാണ് ഇത് എഴുതിയതും പ്രസിദ്ധീകരിച്ചതും. പരമ്പരയില്‍ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതും ഈ നോവലാണെങ്കിലും കഥയിലെ കാലക്രമമനുസരിച്ച് ഇത് [[ദ മജീഷ്യന്‍സ് നെഫ്യു|ദ മജീഷ്യന്‍സ് നെഫ്യുവിനു]] ശേഷം രണ്ടാം സ്ഥാനത്താണ് വരുന്നത്. [[ടൈം മാസിക|ടൈം മാസികയുടെ]] 1923 മുതല്‍ 2005 വരെയുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് നോവലുകളുടെ പട്ടികയില്‍ ഈ നോവലും ഉള്‍പ്പെട്ടിരുന്നു.
 
{{novel-stub}}
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പരമ്പര]]