"ദ മജീഷ്യൻസ് നെഫ്യു (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: mk:Внукот на маѓепсникот
(ചെ.) {{novel-stub}}
വരി 2:
[[സി.എസ് ലൂയിസ്]] എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി [[നോവല്‍|നോവലാണ്]] ദ '''മജീഷ്യന്‍സ് നെഫ്യു'''. പ്രസിദ്ധീകരണ ചരിത്രമനുരിച്ച് [[ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ]] പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനര്‍പ്രസിദ്ധീകരണങ്ങളില്‍ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് [[ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ]] എന്ന ലേഖനം കാണുക). 1954-ല്‍ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയില്‍ ഈ പുസ്തകത്തിലും [[ദ സില്‍വര്‍ ചെയര്‍|ദ സില്‍വര്‍ ചെയറിലും]] മാത്രമാണ് പിവെന്‍സി കുടുംബത്തിലെ കുട്ടികള്‍ പ്രത്യക്ഷപ്പെടാത്തത്.
 
{{novel-stub}}
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പരമ്പര]]
 
"https://ml.wikipedia.org/wiki/ദ_മജീഷ്യൻസ്_നെഫ്യു_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്