"വരാഹമിഹിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 1:
{{prettyurl|Varahamihira}}
[[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണത്തെക്കുറിച്ച്]] ഒരു ധാരണയുമില്ലാതിരുന്ന കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ഭാരതീയ ശാസ്‌ത്രകാരനാണ്‌ '''വരാഹമിഹിരന്‍'''. പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും, പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ച വ്യക്തിയായിരുന്നില്ല വരാഹമിഹിരന്‍. ഭാരതീയ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രത്തിന്റെ]] കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ [[ബൃഹദ്‌സംഹിത|ബൃഹദ്‌സംഹിതയെന്ന]] ഗ്രന്ഥം [[ജ്യോതിശ്ശാസ്ത്രം|ജ്യോതിശാസ്‌ത്രം]], [[ജ്യോതിഷം]], [[ഗണിതം]] തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്‌. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങള്‍ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്‌. <ref> {{cite web | url =http://www.indianscience.org/dyk/t_dy_Q19.shtml | title = Did you know Varahmihira | accessdate =30 | accessmonthday = | accessyear =2007 | author =ഡി.പി. അഗര്‍വാള്‍ | last = | first = | authorlink =ഡി.പി. അഗര്‍വാള്‍ | coauthors = | date = | year = | month = | format = | work = | publisher = | pages = | language = | archiveurl = | archivedate = | quote = }} </ref>
 
Line 27 ⟶ 28:
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{astronomer-stub|Varahamihira}}
 
[[വര്‍ഗ്ഗം:505-ല്‍ ജനിച്ചവര്‍]]
"https://ml.wikipedia.org/wiki/വരാഹമിഹിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്