"നാഗം പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) {{prettyurl|Nagam Pattu}}{{art-stub}}
വരി 1:
{{prettyurl|Nagam Pattu}}
[[കേരളം|കേരളത്തിലെ]] ഒരു പരമ്പരാഗത കലാ രൂപമാണ് '''നാഗംപാട്ട്''' അഥവാ സര്‍പ്പം തുള്ളല്‍<ref name="naagam1‍"></ref>. [[പുള്ളുവര്‍]] എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സര്‍പ്പക്കാവുകളില്‍ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാന്‍ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവര്‍ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയാണ് ഈ കലാരൂപം വീടുകളില്‍ നടത്താറുള്ളത്. [[പുള്ളോര്‍ക്കുടം]], [[വീണ]], [[ഇലത്താളം]] എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്. ആദ്യകാലങ്ങളില്‍ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം‍ ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല<ref name="naagam1‍">http://kif.gov.in/ml/index.php?option=com_content&task=view&id=381&Itemid=29</ref>.
 
Line 12 ⟶ 13:
 
[[വിഭാഗം:കേരളത്തിലെ അനുഷ്ഠാനകലകള്‍]]
 
{{art-stub}}
"https://ml.wikipedia.org/wiki/നാഗം_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്