"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
വിക്കിപീഡിയയിലെ ഒരോ ലേഖനവും കുറഞ്ഞത് ഒരു വര്‍ഗ്ഗത്തിലെങ്കിലും ഉള്‍പ്പെട്ടിരിക്കണം. അതു പോലെ എല്ലാ വര്‍ഗ്ഗങ്ങളും കുറഞ്ഞത് ഒരു മാതൃവര്‍ഗ്ഗത്തിലെങ്കിലും ഉള്‍പ്പെട്ടിരിക്കണം ( [[:വര്‍ഗ്ഗം:ഉള്ളടക്കം]] ഇതില്‍ നിന്നൊഴിവാകുന്നു). നാനാര്‍ത്ഥം താളുകള്‍ പ്രതേക വര്‍ഗ്ഗത്തിലേക്കാണ് ചേര്‍ക്കുക ([[വിക്കിപീഡിയ:നാനാര്‍ത്ഥങ്ങള്‍|നാനാര്‍ത്ഥങ്ങള്‍]] കാണുക); ചിലപ്രതേക സാഹചര്യങ്ങളില്‍ ഒഴികെ തിരിച്ചുവിടല്‍ താളുകള്‍ സാധാരണഗതിയില്‍ വര്‍ഗ്ഗീകരിക്കാറില്ല. വിക്കിപീഡിയയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് നേംസ്പേസുകളിലെ താളുകളുടെയും വര്‍ഗ്ഗങ്ങളുടെയും വര്‍ഗ്ഗീകരണത്തിന് താഴെയുള്ള പദ്ധതി വര്‍ഗ്ഗങ്ങള്‍ കാണുക.
 
സാമാന്യമായി ഉള്‍പ്പെടുത്താമെന്ന് തോന്നുന്ന വര്‍ഗ്ഗങ്ങളിലെല്ലാം ഒരു ലേഖനം ഉള്‍പ്പെടുത്തിയിരിക്കണംഉള്‍പ്പെടുത്താവുന്നതാണ്, ഇത്ഈ ഉള്‍പ്പെടുത്തലുകള്‍ താഴെ വിവരിച്ചിരിക്കുന്ന നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. ഒരോ വര്‍ഗ്ഗങ്ങളില്‍ എന്തുകൊണ്ട് ലേഖനം ഉള്‍പ്പെടുത്തപ്പെട്ടു എന്ന് ലേഖനത്തിലെ ഉള്ളടക്കത്തില്‍ നല്‍കിയ വിവരണങ്ങളില്‍ നിന്നും വ്യക്തവുമായിരിക്കണം. വര്‍ഗ്ഗത്തിലുള്‍പ്പെടുത്തുന്നതിന് അവലംബനീയമായ സ്രോതസ്സുകളുടെ അഭാവത്തിലാണ് ഒരു ലേഖനം ഒരു വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കില്‍ {{tl|Category unsourced}} എന്ന ഫലകം ഉപയോഗിക്കുക, അതല്ലാതെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പിന്‍ബലമായി തീരുന്നതായ വ്യക്തമായ സൂചനകളൊന്നും ലേഖനത്തില്‍ ഇല്ലെങ്കില്‍ {{tl|Category relevant?}} എന്ന ഫലകം ഉപയോഗിക്കുക.
 
Normally a new article will fit into existing categories – compare articles on similar topics to find what those categories are. If you think a new category needs to be created, see the section What categories should be created below. If you don't know where to put an article, add the {{uncategorized}} template to it – other editors (such as those monitoring Wikipedia:WikiProject Categories/uncategorized) will find good categories for it.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്