"വിക്കിപീഡിയ:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 4:
മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്ര ലേഖനങ്ങള്‍, ജ്യോതിശാസ്ത്രകവാടം എന്നിവ പരിപാലിക്കുക, വിക്കിപീഡിയയില്‍ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതൊക്കെയാണു് ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ ഉദ്ദേശം.
 
മലയാളം വിക്കിപീഡിയയയില്‍വിക്കിപീഡിയയില്‍ ജ്യോതിശാസ്ത്രലെഖനങ്ങളില്‍ജ്യോതിശാസ്ത്രലേഖനങ്ങളില്‍ സംഭാവന ചെയ്യുന്നവര്‍ എല്ലാവരും ഇതില്‍ പങ്കാളികളാകുക. പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഓരോ ആഴ്ചയിലും/മാസവും [[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടത്തില്‍]] ഓരോ പ്രവര്‍ത്തനം ചെയ്യാനുണ്ടാകും. ഇത്തരം പ്രവര്‍ത്തങ്ങളിലൂടെ വിക്കിപീഡിയയില്‍ ജ്യോതിശാസ്ത്രലെഖനങ്ങള്‍ജ്യോതിശാസ്ത്രലേഖനങ്ങള്‍ എഴുതുന്നതു് നിങ്ങള്‍ക്കു് വിജ്ഞാനപ്രദവും ആസ്വാദ്യകരമായിആസ്വാദ്യകരവുമായി തീരുകയും, അതോടൊപ്പം ജ്യോതിശാസ്ത്രവിജ്ഞാനത്തിന്റെ ഈ അക്ഷയഖനികള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുകയുംഎത്തിക്കുന്നതില്‍ ചെയ്യുന്നതില്‍ പങ്കാളികളാംപങ്കാളികളാവുകയും ചെയ്യുന്നു.
{{:കവാടം:ജ്യോതിശാസ്ത്രം/box-footer|}}
</div>
വരി 18:
*കവാടം താളിലെ '''തെരഞ്ഞെടുത്ത ചിത്രം''' പുതുക്കുക (ആഴ്ചയിലൊരിക്കല്‍) -'''ഷിജു അലക്സ്'''
* '''ജ്യോതിശാസ്ത്രവാര്‍ത്തകളുടെ''' വിഭാഗം പുതുക്കുക (വാര്‍ത്ത വരുന്നതിനനുസരിച്ചു്. പക്ഷെ ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം) - '''ഷിജു അലക്സ്'''
* ആനുകാലിക '''ജ്യോതിശാസ്ത്രസംഭവങ്ങളക്കായുള്ളജ്യോതിശാസ്ത്രസംഭവങ്ങള്‍ക്കായുള്ള''' വിഭാഗം പുതുക്കുക (ജ്യോതിശാസ്ത്രസംഭവങ്ങള്‍ നടക്കുന്നതിനരുസരിച്ചു്. പക്ഷെ മാസത്തിരൊരിക്കല്‍ പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങള്‍ കവാടം താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം) - '''റസിമാന്‍'''
* '''നിങ്ങള്‍ക്കറിയാമോ''' എന്ന വിഭാഗം പുതുക്കുക (ആഴ്ചയിലൊരിക്കല്‍. ഇതു് കുറച്ചു്കുറച്ച് ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്ന വിഭാഗമാണു്വിഭാഗമാണ്. ലേഖനത്തിനകത്ത് തെരഞ്ഞ് അതിനുള്ളില്‍ കിടക്കുന്ന വിജ്ഞാനമുത്തുകള്‍ കണ്ടെത്താന്‍ അറിയുന്ന ആര്‍ക്കും ഇതിന്റെ ഭാഗമാകാം. ലേഖനങ്ങളിലുള്ള വിജ്ഞാനത്തിലേക്കു് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതിലും നല്ല ഒരു ഉപാധി വേറൊന്നില്ല)
*'''ഈ മാസത്തെ ആകാശം''' എന്ന ഒരു വിഭാഗം. ഇംഗ്ലീഷ് വിക്കിയില്‍ പോലും ഇല്ലാത്ത ഒന്നാണതു്. (മാസത്തൊലൊരിക്കല്‍ പുതുക്കണം) - '''ടോട്ടോചാന്‍ (നവനീതു്)'''