"എം‌പി3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++content
വരി 18:
}}
'''എംപി3''' അഥവാ '''എംപെഗ്-1 ഓഡിയോ ലെയര്‍ 3''' (MPEG-1 audio layer 3) [[ശബ്ദം]] ഡിജിറ്റല്‍ രീതിയില്‍ ആക്കുവാന്‍ അല്ലെങ്കില്‍ എന്‍കോഡ് ചെയ്യുവാനുപയോഗിക്കുന്ന ഒരു രീതിയാണ്. ലോസ്സി ഡാറ്റാ കംപ്രഷന്‍ എന്ന സാങ്കേതിക വിദ്യയാണ് എംപി3 ഫയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശബ്‌ദലേഖനത്തിനു മാത്രമുള്ള ഒരു ഫോര്‍മാറ്റ് ആണ് എംപി3. മൂവിങ്ങ് പിക്‌ചര്‍ എക്സ്പെര്‍ട്ട്സ് ഗ്രൂപ്പ് (Moving Picture Experts Group) എന്ന സംഘടനയാണ് എംപി3 യുടെ രൂപകല്പനയുടെ പിന്നില്‍.
 
ലോസ്സി കം‌പ്രഷന്‍ അള്‍ഗൊരിതം ഉപയോഗിച്ച് സൃഷ്ടിക്കുന്ന എം‌പി3 ഫയലുകള്‍ക്ക് മൂല ശബ്ദഫയലിനെക്കാള്‍ വലിപ്പം കുറവായിരിക്കും, പക്ഷെ ശ്രവിക്കുമ്പോള്‍ മിക്കവര്‍ക്കും വലിയ വ്യത്യാസം തോന്നുകയുമില്ല.
 
 
{{software-stub}}
"https://ml.wikipedia.org/wiki/എം‌പി3" എന്ന താളിൽനിന്ന് ശേഖരിച്ചത്