"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ള]] വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. ബഹുദൈവവിശ്വാസത്തില്‍ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല [[മതം|മതങ്ങളുണ്ട്]]. [[ഹിന്ദുമതം]], [[ബുദ്ധമതം]], [[ഷിന്റോഷിന്റൊ]], [[പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം]], [[റോമന്‍ ബഹുദൈവവിശ്വാസം]], [[ജെര്‍മാനിക് ബഹുദൈവവിശ്വാസം]], [[സ്ലാവിക് ബഹുദൈവവിശ്വാസം]], [[ചൈനീസ് നാട്ടുമതങ്ങള്‍]], [[നിയോപേഗണ്‍ വിശ്വാസം]], [[ആംഗ്ലോ-സാക്സണ്‍ പേഗണിസം]] തുടങ്ങിയവ അതിലുള്‍പ്പെടുന്നു. [[ഏകദൈവവിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
 
ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകള്‍]] ഒരു പ്രത്യേക ദൈവത്തെ കൂടുതല്‍ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകള്‍]] വ്യത്യസ്ഥ സമയങ്ങളില്‍ വ്യത്യസ്ഥ ദൈവങ്ങളെ ആരാധിക്കുന്നു.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/459472" എന്ന താളിൽനിന്ന് ശേഖരിച്ചത്