"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ... |
(ചെ.)No edit summary |
||
വരി 1:
ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. ബഹുദൈവവിശ്വാസത്തില് അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം, ബുദ്ധമതം, ഷിന്റോ, പുരാതന ഗ്രീക്ക് ബഹുദൈവ വിശ്വാസം, റോമന്‍ ബഹുദൈവവിശ്വാസം, ജെര്മാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം, ചൈനീസ് നാട്ടുമതം, നിയോപേഗണ്‍ വിശ്വാസം, ആംഗ്ലോ-സാക്സണ്‍ പേഗണിസം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. [[ഏകദൈവവിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകള്‍ ഒരു പ്രത്യേക ദൈവത്തെ കൂടുതല്‍ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകള്‍ വ്യത്യസ്ഥ സമയങ്ങളില്‍ വ്യത്യസ്ഥ ദൈവങ്ങളെ ആരാധിക്കുന്നു.
|