"രേഖ (മലയാള ചലച്ചിത്രനടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ ലേഖനം |
ചിത്രങ്ങള്‍ |
||
വരി 1:
മലയാള ചലച്ചിത്ര ലോകത്തെ ഒരു ശ്രദ്ദേയമായ നടിയാണ് ''രേഖ''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങള്‍ രേഖ ചെയ്തിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ ''പുന്നഗൈ മന്നന്'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം. [[സിദ്ദിഖ് - ലാല്‍]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീകിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീകിംഗ്]] ആയിരുന്നു അത്.
== ചിത്രങ്ങള്‍ ==
* ഇവര്‍ വിവാഹിതരായാല്‍ (2009)
* ഇന്‍ ഹരിഹര്‍ നഗര്‍ 2 (2009)
* ദശാവതാരം (2008) - തമിഴ്
* ചിന്താമണി കൊലക്കേസ് (2006)
* പച്ചക്കുതിര (2006)
* ഉടയോന് (2005)
* കോവില്‍ (2003) - തമിഴ്
* കിണ്ണം കട്ട കള്ളന് (1996)
* സാമൂഹ്യപാഠം (1996)
* കിടിലോല്‍ കിടിലം (1995)
* ഭീഷ്മാചാര്യ (1994)
* മാനത്തെ വെള്ളിത്തേര് (1994)
* ജനം (1993)
* അണ്ണാമലൈ (1992) - തമിഴ്
* ഗൃഹപ്രവേശം (1992)
* ഗുണ (1992)
* ഒരു കൊച്ചു ഭൂമികുലുക്കം (1992)
* വസുധ (1992) - തമിഴ്
* അടയാളം (1991)
* കിഴക്കുണരും പക്ഷി (1991)
* നെറ്റിപ്പട്ടം (1991)
* പൂക്കാലം വരവായി (1991)
* വിഷ്ണുലോകം (1991)
* ഒളിയമ്പുകള്‍ (1990)
* അര്‍ഹത (1990)
* ഏയ് ഓട്ടോ (1990)
* ഇന്‍ ഹരിഹര്‍ നഗര്‍ (1990)
* രണ്ടാം വരവ് (1990)
* ദശരഥം (1989)
* [[റാംജി റാവ് സ്പീകിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീകിംഗ്]] (1989)
* രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
* കടലോര കവിതൈകള്‍ (1986) - തമിഴ്
* പുന്നഗൈ മന്നന് (1986) - തമിഴ്
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
|