"വിശ്വാമിത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) മൂലഗായത്രി
വരി 32:
[[simple:Vishvamitra]]
[[te:విశ్వామిత్రుడు]]
 
മൂലഗായത്രി
 
ഇന്നു പ്രചാരതിലുള്ള ഗായത്രി മന്ത്രമല്ല ബ്രാഹ്മണര്‍‍ ഉപാസിച്ചിരുനത്. അതു മൂലഗയത്രി എന്നറിയപ്പെടുന്ന അജപാഗയത്രിയാകുന്നു. കാലന്തരെണ ഈ മന്ത്രം ബ്രാഹ്മണരില്‍ നിന്നും നഷട്മായി.ബ്രാഹ്മണര്‍ എന്നാല്‍ മുമുക്ഷുക്കല്‍ എന്നാണര്‍ത്തം. അതു ആര്‍ജ്ജിക്കുന്നതു ജന്മം കൊണ്ടല്ല, കര്‍മംകൊണ്ടാണു.
 
മുന്‍കലങ്ങളില്‍ ബ്രഹ്മണര്‍ വൈദിക കര്‍മങ്ങളില്‍ ആയിരുന്നു ഏര്‍പ്പെട്ടിരുന്നത്. പിന്നീട് വൈദികകര്‍മങ്ങളെ ഉപെക്ഷിച്ച് താന്ത്രികകര്‍മങ്ങളില്‍ എര്‍പ്പെട്ടു.
 
മൂലഗയത്രിയായ അജപാഗായത്രി ഗാനരൂപത്തിലായിരുന്നു ഉപാസിച്ചിരുന്നതു‍‍. അതുകൊണ്ടാണു ഈ മന്ത്രത്തിനു ഗായത്രി എന്ന പേരു വന്നതു. എന്നാല്‍ ഗാനരൂപത്തില്‍ മന്ത്രത്തെ ഉപസിക്കുന്നക്രമം അന്ന്യം നിന്നു പോയതിനാല്‍ പകരക്കാരനായി കടന്നു വന്നതാണ് ഇന്നു പ്രചാരത്തിലുള്ള മന്ത്രം.
 
ഈ മന്ത്രതെക്കുറിച്ചു ശിവജ്ഞാനദീപിക, രുദ്രയാമളം, ശിവയോഗപ്രദീപിക, ഗായത്രിതന്ത്രം തുടങ്ങിയ ഗ്രന്തങ്ങളില്‍ പരാമര്‍ശമുണ്ട്.
"https://ml.wikipedia.org/wiki/വിശ്വാമിത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്