"പുലിറ്റ്സർ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പുലിസ്റ്റര്‍ പ്രൈസ് >>> പുലിറ്റ്സർ പുരസ്കാരം: പുലിസ്റ്ററല്ല.. പുലിറ്റ്സർ
No edit summary
വരി 1:
{{prettyurl|Pulitzer Prize}}
{{Infobox award
| name = പുലിസ്റ്റര്‍പുലിറ്റ്സർ പ്രൈസ്
<!--| current_awards = 2008 Pulitzer Prize -->
| image = Gen pulitzer.jpg
വരി 12:
| website = http://www.pulitzer.org/
}}
പത്രപ്രവര്‍ത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നല്‍കപ്പെടുന്ന ഒരു അമേരിക്കന്‍ പുരസ്കാരമാണ്‌ '''പുലിസ്റ്റര്‍പുലിറ്റ്സർ പ്രൈസ്'''(ഉച്ചാരണം:/ˈpʊlɨtsər/)<ref>This pronunciation, starting off like the verb ''pull,'' is preferred by [http://www.pulitzer.org/resources/answers.html#18 the Pulitzer website]. However, {{IPA|/ˈpjuːlɨtsər/}}, starting off like ''pew,'' is also quite common, and attested in the major British and American dictionaries.</ref>. ഹംഗേറിയന്‍-അമേരിക്കന്‍ പ്രസാധകനായ ജോസഫ് പുലിസ്റ്റര്‍പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍‌വ്വകലാശാലയാണ്‌ നിയന്ത്രിക്കപ്പെടുന്നത്.
 
ഇരുപത് ഇനങ്ങളിലായി എല്ലാവര്‍ഷവും ഈ പുരസ്കാരം നല്‍കപ്പെട്ടുവരുന്നു. ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രമാണപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നു. പത്രപ്രവര്‍ത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടുന്നതാണ്‌. അവാര്‍ഡിലെ അംഗീകാരപത്രത്തില്‍ വ്യക്തിയെ പരാമര്‍ശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ്‌ നല്‍കുന്നത്.
വരി 19:
മാധ്യമ രംഗത്തുള്ള എല്ലാ സൃഷ്ടികളേയും സ്വമേധയാ വിലയിരുത്തുകയും തിരഞെടുക്കുകയും ചെയ്യുന്ന രീതിയല്ല ഈ അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ളത്. 50 ഡോളര്‍ പ്രവേശന തുക നല്‍കി വേണം ഈ അവാര്‍ഡ് നിര്‍ണ്ണയത്തിലേക്ക് അപേക്ഷിക്കാന്‍.
==ചരിത്രം==
ഒരു പത്രപ്രവര്‍ത്തകനും പ്രസാധകനുമായ ജോസഫ് പുലിസ്റ്ററാണ്‌ ഈ പുരസ്കാരം സ്ഥാപിച്ചത്. 1911 പുലിസ്റ്ററിന്റെ മരണത്തോടുകൂടി അവാര്‍ഡ് കൈകാര്യം കോളംബിയ സര്‍‌വ്വകലാശാലക്ക് വിട്ടുകൊടുത്തു. ആദ്യ പുലിസ്റ്റര്‍പുലിറ്റ്സർ പ്രൈസ് 1917 ജൂണ്‍ 4 ന്‌ ആണ്‌ നല്‍കിയത്. ഇപ്പോള്‍ എല്ലാവര്‍ഷത്തിലേയും ഏപ്രില്‍ മാസത്തില്‍ ഈ പുരസ്കാരം പ്രഖ്യാപിക്കപ്പെടുന്നത്. ഒരു സ്വതന്ത്രസമിതിയാണ്‌ അവാര്‍ഡ് സ്വീകര്‍ത്താക്കളെ തിരഞെടുക്കുന്നത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പുലിറ്റ്സർ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്