"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
[[അസ്സീറിയ|അസ്സീറിയയെ]] തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന [[ആര്യസാമ്രാജ്യം|ആര്യസാമ്രാജ്യമാണ്]] '''പേര്‍ഷ്യന്‍ സാമ്രാജ്യം'''. ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍‍നിന്നു് [[മെസപ്പെട്ടോമിയ]]യിലേയ്ക്കു് കുടിയേറിയവരുടെ പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.പേര്‍ഷ്യയാണു് [[ഇറാന്‍]] ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.
 
== [[അക്കീമെനിഡ്അഖമെനീദ് സാമ്രാജ്യം|അഖമെനീദ് വംശം]] ==
 
{{main|അക്കീമെനിഡ്അഖമെനീദ് പേര്‍ഷ്യന്‍ സാമ്രാജ്യം}}
 
[[അക്കീമെനിഡ് സാമ്രാജ്യം|അഖമെനീദ് വംശസ്ഥാപകനായ]] ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ ([[മഹാനായ സൈറസ്]] ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍‍ ബാബിലോണ്‍‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി.
വരി 16:
 
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു.
== ഇതും കാണുക ==
 
*[[അക്കീമെനിഡ് സാമ്രാജ്യം]]
*[[മഹാനായ സൈറസ്]]
*[[മെസപ്പൊട്ടേമിയ]]
 
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/പേർഷ്യൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്