"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

220 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.) (Robot: Removing from വിഭാഗം:ഉള്ളടക്കം)
[[അസ്സീറിയ|അസ്സീറിയയെ]] തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന [[ആര്യസാമ്രാജ്യം|ആര്യസാമ്രാജ്യമാണ്]] '''പേര്‍ഷ്യന്‍ സാമ്രാജ്യം'''. ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍‍നിന്നു് [[മെസപ്പെട്ടോമിയ]]യിലേയ്ക്കു് കുടിയേറിയവരുടെ പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.പേര്‍ഷ്യയാണു് [[ഇറാന്‍]] ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.
 
== [[അക്കീമെനിഡ് സാമ്രാജ്യം|അഖമെനീദ് വംശം]] ==
 
{{main|അക്കീമെനിഡ് സാമ്രാജ്യം}}
അഖമെനീദ് വംശസ്ഥാപകനായ ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു.തെസ്പീസ് (ക്രി മു 675- ക്രി മു 640),സൈറസ് ൧ (ക്രി മു 640-ക്രി മു 600)എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ (മഹാനായ സൈറസ് ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍‍ ബാബിലോണ്‍‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി.
 
[[അക്കീമെനിഡ് സാമ്രാജ്യം|അഖമെനീദ് വംശസ്ഥാപകനായ]] ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ ([[മഹാനായ സൈറസ്]] ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍‍ ബാബിലോണ്‍‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി.
200 വര്‍ഷം ഈ പേര്‍ഷ്യാസാമ്രാജ്യം പ്രതാപത്തോടെ നലനിന്നു.
 
834

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/457977" എന്ന താളിൽനിന്ന് ശേഖരിച്ചത്