"പശ്ചിമ സഹാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Sahara Barat
എന്തെങ്കിലുമൊക്കെ ചേര്‍ക്കുന്നു
വരി 1:
{{prettyurl|Western Sahara}}
{{Infobox Country or territory
|native_name = <big>الصحراء الغربية</big><br />''{{Unicode|Al-Ṣaḥrā' al-Ġarbiyyah}}''<br />''Sáhara Occidental''
Line 60 ⟶ 61:
|footnotes = <sup>1</sup> Mostly administrated by [[Morocco]] as its [[Southern Provinces]]. The [[Polisario Front]] claims to control the area behind the border wall as the [[Free Zone (Western Sahara region)|Free Zone]] on behalf of the [[Sahrawi Arab Democratic Republic]].<br/><sup>2</sup> Code for Morocco; no code specific to Western Sahara has been issued by the [[International Telecommunication Union|ITU]].
}}
 
വടക്കേ ആഫ്രിക്കയിലെ ഒരു പ്രദേശമാണ്‌ '''പശ്ചിമ സഹാറ''' ([[അറബി]] : الصحراء الغربية). വടക്ക് [[മൊറോക്കോ]], വടക്കുകിഴക്ക് [[അള്‍ജീരിയ]], തെക്കും കിഴക്കും [[മൗരിറ്റാനിയ]] എന്നിവയാണ്‌ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. 2,66,000 ച.കിലോമീറ്ററാണ്‌ വിസ്തീര്‍ണ്ണം. മരുഭൂമിയാണ്‌ പ്രദേശത്ത് അധികവും. ലോകത്ത് ജനസാന്ദ്രത ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണിത്. എല്‍ ആയുന്‍ ആണ്‌ ഏറ്റവും വലിയ നഗരം. ജനതയില്‍ പകുതിയിലേറെയും ഇവിടെയാണ്‌ വസിക്കുന്നത്.
 
ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയി 1960 മുതല്‍ പശ്ചിമസഹാറ ഉണ്ട്. അന്ന് ഇത് ഒരു സ്പാനിഷ് കോളനിയായിരുന്നു. ഇന്ന് മൊറോക്കോയും പൊലിസാരിയോ ഫ്രണ്ട് സ്വാതന്ത്ര്യപ്രസ്ഥാനവും ഈ പ്രദേശത്തെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നു. 1991-ലെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം പ്രദേശത്തിന്റെ മിക്കഭാഗവും മൊറോക്കോയുടെ കീഴിലാണ്‌. ബാക്കി ഭാഗം അള്‍ജീരിയയുടെ സഹായത്തോടെ പൊലിസാരിയോ ഫ്രണ്ട് നിയന്ത്രിക്കുന്നു.
 
{{Geo Stub}}
"https://ml.wikipedia.org/wiki/പശ്ചിമ_സഹാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്